ചങ്ങരംകുളം കോലിക്കരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

MediaOne TV 2024-04-23

Views 19

റോഡ് മുറിച്ചു കടക്കുകയായിരുന്ന കോലിക്കര സ്വദേശി
നൗഷാദിനെ കാർ ഇടിച്ചു തെറിപ്പിച്ചു. നൗഷാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS