വ്യാജ അവകാശ വാദങ്ങളുമായി പരസ്യം നൽകിയ പതഞ്ജലിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

MediaOne TV 2024-04-23

Views 1

കോടതി നിർദ്ദേശം ഉണ്ടായിട്ടും അത് ലംഘിച്ചത് എന്തിനാണെന്ന് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവിനോട് കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു.ഗവേഷണം നടത്തിയാണ് മരുന്നുകൾ പുറത്തിറക്കിയത് എന്നതടക്കമുള്ള എല്ലാ വാദങ്ങളെയും കോടതി തള്ളി

Share This Video


Download

  
Report form
RELATED VIDEOS