ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കോടതി വിധി

MediaOne TV 2024-04-23

Views 0

ജെസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങൾ കഴിഞ്ഞദിവസം സി.ബി.ഐ തള്ളിയിരുന്നു. സി.ബി.ഐ. ജെസ്‌ന ഗർഭിണിയായിരുന്നില്ല, രക്തം പുറണ്ട വസ്ത്രം കണ്ടെത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് സി.ബി.ഐ അന്ന് കോടതിയെ അറിയിച്ചത്

Share This Video


Download

  
Report form
RELATED VIDEOS