മെഴുവേലിയിലെ കള്ളവോട്ട് പരാതിയിൽ BLOയുടെ അറസ്റ്റ് രേഖപ്പെടുത്തി

MediaOne TV 2024-04-23

Views 1



പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് പരാതിയിൽ BLO അമ്പിളിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇലവുംതിട്ട പൊലീസ്. എആർഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കുമെതിരെ ഗൂഢാലോചനക്കാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

Share This Video


Download

  
Report form
RELATED VIDEOS