വീട്ടില്‍ വോട്ട് പ്രക്രിയയിൽ 81 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

MediaOne TV 2024-04-21

Views 1

ഇതുവരെ ഒരു ലക്ഷത്തി ,42,799 പേരാണ് വീട്ടില്‍ വോട്ടു ചെയ്തത്. 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,02,285 പേരും ഭിന്നശേഷിക്കാരായ 40,514 പേരും ഇതില്‍പ്പെടുന്നു

Share This Video


Download

  
Report form
RELATED VIDEOS