ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത ഷീബയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം

MediaOne TV 2024-04-21

Views 18

ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത ഷീബയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം 

Share This Video


Download

  
Report form
RELATED VIDEOS