ലാലിഗയിൽ ഇന്ന് ക്ലാസിക്പോരാട്ടം; റയൽ മാഡ്രിഡ്‌ ബാഴ്സാലോണയെ നേരിടും

MediaOne TV 2024-04-21

Views 1

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ആവേശത്തിലാണ് റയൽ ഇറങ്ങുക. ബാഴ്‌സയാവട്ടെ പിഎസ്ജിയോട് തോറ്റ് പുറത്തായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS