NDA സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതി; UDF സ്ഥാനാർഥി ശശി തരൂരിനെതിരെ കേസ്

MediaOne TV 2024-04-21

Views 3

തിരുവനന്തപുരം സൈബർ പൊലീസ് ആണ് കേസെടുത്തത്. തീരദേശത്ത് രാജീവ്‌ പണം നൽകി വോട്ട് തേടുന്നതായി തരൂർ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് 

Share This Video


Download

  
Report form
RELATED VIDEOS