ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി;ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും

MediaOne TV 2024-04-20

Views 0

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി; ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡൻ്റുമായ അറയ്ക്കൽ ബാലകൃഷ്ണ പിള്ളയാണ് രാജിവെച്ചത്. ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും 

Share This Video


Download

  
Report form
RELATED VIDEOS