കാറ് കടയിലേക്ക് ഇടിച്ചു കയറി അപകടം; ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

MediaOne TV 2024-04-13

Views 10

മലപ്പുറം ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു; കാറ് കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്

Share This Video


Download

  
Report form
RELATED VIDEOS