ജെസ്‌നക്കേസ്; വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം CBI പരിശോധിച്ചില്ല

MediaOne TV 2024-04-12

Views 1

ജെസ്‌ന തിരോധാനക്കേസ്; CBI അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് കോടതി, ജെസ്നയുടെ പിതാവിന്റെ ഹരജിയിലാണ് കോടതിയുടെ നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം CBI പരിശോധിച്ചില്ലെന്ന് പിതാവ് 

Share This Video


Download

  
Report form
RELATED VIDEOS