വെടിക്കെട്ടും സാംസ്കാരിക വൈവിധ്യങ്ങളുമായി പെരുന്നാള്‍ ആഘോഷിച്ച് ഖത്തര്‍

MediaOne TV 2024-04-11

Views 0

വെടിക്കെട്ടും സാംസ്കാരിക വൈവിധ്യങ്ങളുമായി പെരുന്നാള്‍ ആഘോഷിച്ച് ഖത്തര്‍. പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷ പരിപാടികള്‍ തുടരുകയാണ്.ലോകകപ്പ് വേദിയായ എജുക്കേഷന്‍ സിറ്റിയില്‍ ഇന്നലെ 34,000ലേറെ പേർ പ്രാര്‍ഥനക്കെത്തിയതായി അധികൃതര്‍ അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS