തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം.സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി

MediaOne TV 2024-04-11

Views 0

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസം. ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി

Share This Video


Download

  
Report form
RELATED VIDEOS