മോദിക്കെതിരായ ഡോക്യുമെൻ്ററി; ആദായ നികുതി വകുപ്പ് നടപടി, ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി

MediaOne TV 2024-04-07

Views 0

BBCയുടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തി; ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം, മോദിക്ക് എതിരായ ഡോക്യുമെൻ്ററിക്ക് പിന്നാലെയാണ് ആദായ നികുതി വകുപ്പ് നടപടികൾ സ്വീകരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS