അരുണാചൽ പ്രദേശിൽ മലയാളികൾ മരിച്ചതിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ്; ഡ്രാഗന്റെയും , ഏലിയൻറേയും ചിത്രങ്ങൾ, കത്തികൾ,സ്ഫടികക്കല്ലുകളുമാണ് കണ്ടെത്തി, ആര്യക്ക് ഡോൺ ബോസ്‌കോ എന്ന പേരിൽ നവീൻ അയച്ചെന്ന് സംശയിക്കുന്ന മെയിലിൽ
ഇവയെക്കുറിച്ചുള്ള പരാമർശവുമുണ്ട്