തെരഞ്ഞെടുപ്പ് ചൂടിൽ ഒമാനും...

MediaOne TV 2024-04-06

Views 5

ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഒമാനിലും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നിങ്ങുന്നു. നോമ്പ് ആയതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. പെരുന്നാൾ കഴിയുന്നതോടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ജീവൻവെക്കുമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS