ഫോസ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

MediaOne TV 2024-04-06

Views 0

ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസ കുവൈത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി . മെഹ്ബൂല ലേബര്‍ ക്യാമ്പിൽ വെച്ച് നടന്ന സംഗമത്തില്‍ മുന്നൂറോളം തൊഴിലാളികൾ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS