ഐ.സി.ബി.എഫ് , കേരള വിമൻസ് ഇനീഷ്യേറ്റീവ് ഖത്തറുമായി ചേർന്ന് പുസ്തക മേള സംഘടിപ്പിച്ചു

MediaOne TV 2024-04-06

Views 0

ഇന്ത്യന്‍ എംബസി അനുബന്ധ സംഘടനയായ
ഐ.സി.ബി.എഫ് , കേരള വിമൻസ് ഇനീഷ്യേറ്റീവ് ഖത്തറുമായി ചേർന്ന് പുസ്തക മേള സംഘടിപ്പിച്ചു...
പ്രവാസി കുടുംബങ്ങളുടെ വിദ്യാഭ്യാസ ചിലവ് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു
പുസ്തക മേള

Share This Video


Download

  
Report form
RELATED VIDEOS