പി.ബി അനിതയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു; ഉത്തരവ് ലഭിക്കുന്നത് വരെ സമരം തുടരും

MediaOne TV 2024-04-06

Views 0

കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് ആരോഗ്യ വകുപ്പ്. 

Share This Video


Download

  
Report form
RELATED VIDEOS