റിയാസ് മൗലവി കൊലക്കേസ് വിധി; പ്രതിഷേധ ധർണ നടത്തി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ

MediaOne TV 2024-04-03

Views 1

റിയാസ് മൗലവി കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടേറിയേറ്റ് ധർണ നടത്തി

Share This Video


Download

  
Report form
RELATED VIDEOS