ഇരട്ട വോട്ടുള്ളവരുണ്ടെന്ന പരാതി; 211 ഇരട്ട വോട്ടുകളുണ്ടെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി

MediaOne TV 2024-04-02

Views 1

ഇടുക്കി ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ ഇരട്ട വോട്ടുള്ളവരുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ റവന്യൂ വകുപ്പ് ഹിയറിംഗ് നടത്തി.
ഉടുമ്പൻചോല പഞ്ചായത്തിലെ രണ്ട് വാർഡുകളിലായി 211 ഇരട്ട വോട്ടുകളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്

Share This Video


Download

  
Report form
RELATED VIDEOS