സെനറ്റിലേക്ക് നൽകിയ പട്ടിക ഗവർണർ വെട്ടി; രണ്ടുപേരെ മാത്രമാണ് ലിസ്റ്റിൽ നിന്ന് ഗവർണർ ഉൾപ്പെടുത്തിയത്

MediaOne TV 2024-04-02

Views 1

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് സർവകലാശാല നൽകിയ പട്ടിക ഗവർണർ വെട്ടി. രണ്ടുപേരെ മാത്രമാണ് സർവകലാശാലയുടെ ലിസ്റ്റിൽ നിന്ന് ഗവർണർ ഉൾപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS