പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ബഹ്‌റൈനിൽ ടഗ് ഓഫ് വാർ അസോസിയേഷൻ

MediaOne TV 2024-04-01

Views 0

ഫ്രാൻസിസ് കൈതാരത്ത് രക്ഷാധികാരി ആയും രതിൻ തിലക് പ്രസിഡൻറ് ആയും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീലേഷ് അനിയേരിയെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.

Share This Video


Download

  
Report form
RELATED VIDEOS