ജിദ്ദ ശുമൈസി ഡീപോർട്ടേഷൻ സെന്ററിൽ നിന്നും ബിഹാർ സ്വദേശി ഇറങ്ങി ഓടി

MediaOne TV 2024-04-01

Views 2

സൗദിയിലെ ജിദ്ദ ശുമൈസി ഡീപോർട്ടേഷൻ സെന്ററിൽ നിന്നും ബിഹാർ സ്വദേശി
ഇറങ്ങി ഓടിയതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. ബീഹാർ സ്വദേശി ആലം അസ്കർആണ് ഇറങ്ങി ഓടിയത്.

Share This Video


Download

  
Report form
RELATED VIDEOS