ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിച്ച് സി രാധാകൃഷ്ണൻ രാജിവെച്ചു

MediaOne TV 2024-04-01

Views 0

പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജി വെച്ചു.. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജി

Share This Video


Download

  
Report form
RELATED VIDEOS