റിയാസ് മൗലവി വധക്കേസ്സിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന പരാതിയുമായി റിയാസ് മൗലവിയുടെ കുടുംബം. അന്വേഷണത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും, റിയാസ് മൌലവിക്ക് നീതി ലഭിക്കാന്‍ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.