VVPAT സ്ലിപ്പുകൾ പൂർണ്ണമായും എണ്ണണമെന്ന ഹരജി; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

MediaOne TV 2024-04-01

Views 0

VVPAT സ്ലിപ്പുകൾ പൂർണ്ണമായും എണ്ണണമെന്ന ഹരജി; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രിംകോടതി, VVPAT സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് ഹരജി നൽകിയത് 

Share This Video


Download

  
Report form
RELATED VIDEOS