കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

MediaOne TV 2024-04-01

Views 0

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത, തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി

Share This Video


Download

  
Report form
RELATED VIDEOS