'ഞങ്ങൾ മരിച്ചു തീർന്നിട്ടെ നിങ്ങൾ നിയമമുണ്ടാക്കി തരൂള്ളോ?'

MediaOne TV 2024-04-01

Views 0

'ഞങ്ങൾ മരിച്ചു തീർന്നിട്ടെ നിങ്ങൾ നിയമമുണ്ടാക്കി തരൂള്ളോ?' പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി 

Share This Video


Download

  
Report form
RELATED VIDEOS