അടൂര്‍ കിളിവയല്‍ കണ്ണോട്ടു പള്ളിക്ക് സമീപം വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

MediaOne TV 2024-03-29

Views 0

അടൂര്‍ കിളിവയല്‍ കണ്ണോട്ടു പള്ളിക്ക് സമീപം വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ചുരക്കോട് കുഴിന്തണ്ടില്‍ വീട്ടില്‍ പരമേശ്വരന്‍ ആണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS