ഇഫ്താർ സംഗമം സംഘടിപ്പിച്ച് ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ബഹ്‌റൈൻ

MediaOne TV 2024-03-26

Views 2

ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ബഹ്‌റൈൻ അംഗങ്ങൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രൊഫസർ വി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ധീൻ തങ്ങൾ റമദാൻ സന്ദേശം നൽകി

Share This Video


Download

  
Report form
RELATED VIDEOS