ദുബൈ പൊലീസും അൽജബീനും ദേരയുടെ വിവിധ പ്രദേശങ്ങളിൽ ഇഫ്താർ കിറ്റ്​ വിതരണം തുടരുന്നു

MediaOne TV 2024-03-26

Views 0

ദുബൈ പോലീസും അൽജബീനും ദേരയുടെ വിവിധ പ്രദേശങ്ങളിൽ ഇഫ്താർ കിറ്റ്​ വിതരണം തുടരുന്നു. ദുബൈയിലെ വിവിധ സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും സഹകരണത്തോടെയാണിത്​. നിത്യവും ആയിരം മുതൽ അയ്യായിരം പേർക്കാണ് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്നത്

Share This Video


Download

  
Report form
RELATED VIDEOS