ദുബൈ ഗവ.എക്സലൻസ് അവാർഡ്; എട്ട് ഉദ്യോഗസ്ഥർക്ക് ആദരം

MediaOne TV 2024-03-26

Views 0

ദുബൈയിൽ ഭരണമികവിനുള്ള ഗവൺമെന്‍റ് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 12 സർക്കാർ സ്ഥാപനങ്ങളും എട്ട് ഉദ്യോഗസ്ഥരും പുരസ്കാരങ്ങൾ നേടി

Share This Video


Download

  
Report form
RELATED VIDEOS