ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസ്; 'അന്വേഷത്തിൽ പൂർണ്ണ വിശ്വാസമുണ്ട്'

MediaOne TV 2024-03-26

Views 0

കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ മൊഴി എടുത്തു.അന്വേഷത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ബി ആർ ജയൻ 

Share This Video


Download

  
Report form
RELATED VIDEOS