മൈതാനത്ത് ഉറങ്ങിക്കിടക്കുമ്പോൾ തലയിലൂടെ മിനി ബസ് കയറി; യുവാവിന് ദാരുണാന്ത്യം

MediaOne TV 2024-03-26

Views 0

മൈതാനത്ത് ഉറങ്ങിക്കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ രാജീവ് ആണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS