സിദ്ധാർഥന്റെ മരണം; പെർഫോമ റിപ്പോർട്ട്‌ വൈകിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം

MediaOne TV 2024-03-26

Views 0

പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐക്ക് നൽകാനുള്ള പെർഫോമ റിപ്പോർട്ട്‌ വൈകിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ നിർദ്ദേശം; മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകി

Share This Video


Download

  
Report form
RELATED VIDEOS