ഏകസിവിൽ കോഡ്; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭ

MediaOne TV 2024-03-24

Views 1

ഏകസിവിൽ കോഡിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭ. എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് വിമർശനം.

Share This Video


Download

  
Report form
RELATED VIDEOS