മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകാനൊരുങ്ങി ബിജെപി

MediaOne TV 2024-03-24

Views 0

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് CAA കേസുകൾ പിൻവലിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 

Share This Video


Download

  
Report form
RELATED VIDEOS