Aravid Kejrival complaint against a police officer
കഴിഞ്ഞ വര്‍ഷം ഇതേ കോടതി വളപ്പില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ മനീഷ് സിസോദിയയോട് ഒരു ചോദ്യം ചോദിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ച് തടഞ്ഞുവെന്ന് ആരോപണം നേരിട്ട അതേ പോലീസുകാരനാണ് എകെ സിംഗ്. ഇതിന് പിന്നാലെ സംഭവം വീഡിയോയില്‍ പകര്‍ത്തുകയും സിസോദിയ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു.
~HT.24~PR.260~ED.21~