മുസ്‍ലിം വിഭാഗത്തെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് പൗരത്വ നിയമം

MediaOne TV 2024-03-22

Views 8



മുസ്‍ലിം വിഭാഗത്തെ രണ്ടാം തരം പൗരന്മാരാക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് പൗരത്വ നിയമം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് കോഴിക്കോട് തുടക്കമായി

Share This Video


Download

  
Report form
RELATED VIDEOS