തൃശൂർ എടുക്കുമോ സുരേഷ് ഗോപി; സർവേ ഫലം ഇങ്ങനെ | Pre - Poll Survey Lok Saba Elections Kerala 2024

Oneindia Malayalam 2024-03-22

Views 101

Mathrubhumi - PMARQ Lok Sabha Election 2024:Survey Says V S Sunil Kumar Will Win In Thrissur | കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. വാശിയേറിയ പോരാട്ടം നടക്കുന്ന തൃശൂരിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമറാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ്.

#LoksabhaELections2024 #Elections2024 #VSSunilKumar #PrepollSurvey
~PR.18~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS