കിഴക്കിന്റെ വെനീസ് ആർക്കൊപ്പം? ആലപ്പുഴ നിലനിർത്തുമോ LDF? ആലപ്പുഴ മണ്ഡലത്തിൽ എ.എം ആരിഫിനെ തന്നെ സീറ്റ് നിലനിർത്താനായി വീണ്ടും രംഗത്തിറക്കിയിരിക്കുകയാണ് എൽഡിഎഫ്. കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എത്തിയതോടെ ആലപ്പുഴയിലെ മത്സരത്തിന്റെ മട്ട് മാറിയിട്ടുണ്ട്.