മാനന്തവാടി മെഡിക്കൽ കോളേജിൽ യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം; പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

MediaOne TV 2024-03-17

Views 1

മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സപ്പിഴവിലും അപര്യാപ്തതകളിലും പ്രതിഷേധിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. കോളേജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ച ജോണിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

Share This Video


Download

  
Report form
RELATED VIDEOS