സുധാകരൻ മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് നേതാക്കൾ; മത്സരിക്കാൻ താത്പര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണ്

MediaOne TV 2024-02-29

Views 4

കെ.സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് നേതാക്കൾ. മത്സരിക്കാൻ താത്പര്യമില്ലെന്ന് നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു 

Share This Video


Download

  
Report form
RELATED VIDEOS