എറണാകുളം ജില്ലയിൽ ലീഗ് പിളർപ്പിലേക്ക്; ഹംസ പാറക്കാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധം

MediaOne TV 2024-02-29

Views 2

എറണാകുളം ജില്ലയിൽ മുസ്ലീം ലീഗ് പിളർപ്പിലേക്ക്. വിഭാഗീയത രൂക്ഷമായിരിക്കെ ജില്ലാ പ്രസിഡന്റായിരുന്ന ഹംസ പാറക്കാട്ടിനെ പുറത്താക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടിക്കെതിരെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളും രംഗത്തെത്തി

Share This Video


Download

  
Report form
RELATED VIDEOS