ഗവർണർ- സർക്കാർ പോരിൽ സർക്കാറിന് ആശ്വാസം; ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

MediaOne TV 2024-02-29

Views 1

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.നിയമസഭ പാസാക്കി മാസങ്ങൾ കഴിഞ്ഞിട്ടും ഒപ്പിടാതെയിരുന്ന ബില്ല് സംസ്ഥാന സർക്കാർ സുപ്രീംകോടതി സമീപിച്ചതിന് പിന്നാലെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരുന്നു

Share This Video


Download

  
Report form
RELATED VIDEOS