'സമരാഗ്നി' തിരുവനന്തപുരത്ത് തുടരും; ജനകീയ ചർച്ചാ സദസ് നടക്കും

MediaOne TV 2024-02-28

Views 3

കോൺഗ്രസിന്റെ 'സമരാഗ്നി' ജനകീയ പ്രക്ഷോഭ യാത്ര ഇന്നും തിരുവനന്തപുരം ജില്ലയിൽ തുടരും. പൊതുസമ്മേളനമില്ലെങ്കിലും കെ സുധാകരനും വി.ഡി സതീശനും പങ്കെടുക്കുന്ന ജനകീയ ചർച്ചാ സദസ്സ് ഇന്ന് നടക്കും.

Share This Video


Download

  
Report form
RELATED VIDEOS