ഷാൻ വധക്കേസ്; കുറ്റപത്രം സ്വീകരിക്കരുതെന്ന പ്രതിഭാഗം ഹരജി തള്ളി

MediaOne TV 2024-02-26

Views 1

SDPI നേതാവ് ഷാൻ വധക്കേസിൽ കുറ്റപത്രം സ്വീകരിക്കരുതെന്ന ഹരജി തള്ളി.കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് DYSPയ്ക്ക് അർഹതയില്ല എന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം ആണ് ഹരജി നൽകിയത്.

Share This Video


Download

  
Report form
RELATED VIDEOS