ലീഗിന്റെ മൂന്നാം സീറ്റ്;രാജ്യസഭ സീറ്റെന്ന നിർദേശം അംഗീകരിച്ചേക്കും

MediaOne TV 2024-02-26

Views 1

രാജ്യസഭ സീറ്റ് എന്ന കോൺഗ്രസ് നിർദേശം അംഗീകരിക്കാന്‍ മുസ്സിം ലീഗില്‍ ധാരണ. ലീഗിന്റെ മൂന്നാം സീറ്റിൽ കേരളത്തിൽ തന്നെ തീരുമാനം എടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിര്‍ദേശം.

Share This Video


Download

  
Report form
RELATED VIDEOS