ലോക്സഭ തെരഞ്ഞെടുപ്പ്; ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും

MediaOne TV 2024-02-26

Views 0

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥിയെ ഇന്നറിയാം

Share This Video


Download

  
Report form
RELATED VIDEOS